Fri, Jan 23, 2026
18 C
Dubai
Home Tags Passed Away

Tag: Passed Away

പ്രിയ ഗായകന് വിടചൊല്ലി പ്രിയപ്പെട്ടവർ; നാളെ തറവാട്ടിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്

തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. സിനിമാ- രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്‌ജലി...

പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് സംഗീതലോകം; ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ

തൃശൂർ: അന്തരിച്ച മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. ശനിയാഴ്‌ച (നാളെ) വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ...

മലയാളത്തിന്റെ ഭാവഗാനം നിലച്ചു; പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ 7.54ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം...

സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു

തൃശൂർ: പ്രശസ്‌ത സസ്യ ശാസ്‌ത്രജ്‌ഞനും പത്‌മശ്രീ ജേതാവുമായ ഡോ. കെഎസ് മണിലാൽ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിൽസയിൽ ആയിരുന്നു. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന...

ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ല; തലയിടിച്ച് വീണതാകാമെന്ന് സംശയം

തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്‍മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്‍മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പോലീസ് വ്യക്‌തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും...

പ്രശസ്‌ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

മുബൈ: പ്രശസ്‌ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മകൾ പിയ ബെനഗലാണ് മരണവിവരം മാദ്ധ്യമങ്ങളോട്...

സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട്

പാലക്കാട്: സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതൽ സിനിമാ-സീരിയൽ രംഗത്ത് സജീവമായിരുന്നു...

‘സംഗീത ലോകത്ത് വിപ്ളവം സൃഷ്‌ടിച്ച യഥാർഥ പ്രതിഭ’; സാക്കിർ ഹുസൈനെ അനുശാചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: അന്തരിച്ച തബല വിദ്വാൻ ഉസ്‌താദ്‌ സാക്കീർ ഹുസൈന്റെ (73) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിൽ വിപ്ളവം സൃഷ്‌ടിച്ച വ്യക്‌തിയെന്നാണ് ഉസ്‌താദ്‌ ഹുസൈനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ്...
- Advertisement -