Tag: Periya twin murder
പെരിയ ഇരട്ടക്കൊല; പ്രതികളുടെ റിമാൻഡ് നീട്ടി, ജയിൽമാറ്റം 25ന് പരിഗണിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. 24 പ്രതികളെയും രണ്ടാഴ്‌ചത്തേക്ക് കൂടി എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്‌തു. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജയിൽ മാറ്റണമെന്ന ഹരജി കോടതിയിൽ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് ജയിൽമാറ്റം വേണമെന്ന ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് സെൻട്രൽ ജയിലിലുമാണുള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ...
പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎയുടെ സന്ദർശനം- വിവാദം
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ സന്ദർശനം നടത്തിയത് വിവാദമാകുന്നു. എംഎൽഎ പ്രതികളുടെ വീടുകളിൽ എത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും കൂടിയായ...
പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ്...
പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ രാഷ്‌ട്രീയ ബന്ധമുള്ളവരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ്...
പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി ഇന്ന് വിധി പറയും. കേസിലെ 15 ആം പ്രതിയായ വിഷ്‌ണു സുര കൊലപാതകത്തിൽ നേരിട്ട്...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം സിജെഎം കോടതിയാണ് വിധി പറയുക. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ...