Tue, Oct 21, 2025
30 C
Dubai
Home Tags Pidikittapulli Movie

Tag: Pidikittapulli Movie

റിലീസിന് മുൻപ് ‘പിടികിട്ടാപ്പുള്ളി’ ടെലിഗ്രാമിൽ

റിലീസിന് മുൻപ് 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജപതിപ്പ് ടെലിഗ്രാമിൽ. നവാഗതനായ ജിഷ്‌ണു ശ്രീകണ്‌ഠൻ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ പ്‌ളാറ്റ്‌ഫോമിൽ വെള്ളിയാഴ്‌ച (ഓഗസ്‌റ്റ്‌ 27) റിലീസ് ചെയ്യാനിരിക്കെയാണ് ചോർന്നത്. ടെലിഗ്രാമിലെ ഒട്ടേറെ ഗ്രൂപ്പുകളിൽ സിനിമയുടെ വ്യാജപതിപ്പ്...

ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി

റിലയൻസിന്റെ ഉടമസ്‌ഥതയിലുള്ള 'ജിയോ സിനിമ' എന്ന ഒടിടി ചാനൽവഴി ആദ്യ മലയാളചിത്രം റിലീസാവുകയാണ്. 2018 മുതൽ ജിയോ ഒടിടി രംഗത്തുണ്ടങ്കിലും ആദ്യമായാണ് ഒരു മലയാളചിത്രം ഇവർ റിലീസിന് എടുക്കുന്നത്. ഓഗസ്‌റ്റ് 27നാണ് സിനിമയുടെ...

‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ്‌ ലുക് പോസ്‌റ്റർ; അഹാന, സണ്ണി വെയ്‌ൻ, മെറീന കോമ്പോ ചിത്രം

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെക്കൻഡ്‌ ലുക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്‌തു. അഹാന കൃഷ്‌ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ...

സണ്ണി വെയ്‌നിന്റെ പുതിയ ചിത്രം ‘പിടികിട്ടാപ്പുള്ളി’ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

സണ്ണി വെയ്ൻ, അഹാന കൃഷ്‌ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. പൃഥ്വിരാജ്, മഞ്‌ജു വാര്യര്‍, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ജിഷ്‌ണു ശ്രീകണ്‌ഠനാണ്...
- Advertisement -