Tag: Plane Clash
67 പേർ മരിച്ചതായി സ്‌ഥിരീകരണം, 40 മൃതദേഹങ്ങൾ കണ്ടെത്തി; മനസുലച്ച ദുരന്തമെന്ന് ട്രംപ്
വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40...
‘ആരും ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ല’; 28 മൃതദേഹങ്ങൾ കണ്ടെടുത്തു
വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. വിമാനത്തിൽ ഉണ്ടായിരുന്ന ആരുംതന്നെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ...
യുഎസിൽ വിമാനദുരന്തം; പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു
വാഷിങ്ടൻ: യുഎസിൽ വിമാനദുരന്തത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്. ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീഴുകയായിരുന്നു. ഇതുവരെ 18 പേരുടെ മൃതദേഹം കണ്ടെടുത്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽ നിന്ന്...
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി അപകടം; മരണസംഖ്യ 85 ആയി
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തിൽ 85 പേർ മരിച്ചു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്.
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന്...
വിമാനം തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അസ്‌താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്‌ഥാനിൽ തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിന് ശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
അപകടത്തിന്റെ ഭീകരത...
വിമാനാപകടം; സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു- സംസ്‌കാരം നാളെ
പത്തനംതിട്ട: 1968ൽ ഹിമാചൽ പ്രദേശിൽ നടന്ന വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേനയിൽ ക്രാഫ്റ്റ്‌മാനായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ...