Tag: Plastic-Ban
മലപ്പുറം ജില്ലയിൽ പ്‌ളാസ്‌റ്റിക് നിരോധനം ഒക്‌ടോബർ ഒന്നു മുതൽ
മലപ്പുറം: മാലിന്യ മുക്‌ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരോധിത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും തീരുമാനിച്ചു. പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾ ഉൾപ്പെടെ ഒറ്റത്തവണ പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾ ജില്ലയിലെ...
പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്‌ഥാനത്തെ പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്‌ഥാന സർക്കാർ നിരോധനത്തിന് പ്രസക്‌തി ഇല്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്‌റ്റിസ് എൻ...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഇന്ന് മുതൽ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്‌റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ളാസ്‌റ്റിക് വസ്‌തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് വസ്‌തുക്കൾ-ഉപകരണങ്ങൾ, കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക്കിൽ...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം; വിജ്‌ഞാപനം പുറത്തിറക്കി
ഡെൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2022 ജൂലൈ മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്‌ഞാപനം...
നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി
ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...