നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി

By Trainee Reporter, Malabar News
plastic ban
Ajwa Travels

ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

പ്ളാസ്‌റ്റിക് കാരിബാഗുകൾ, കപ്പുകൾ, പ്ളേറ്റുകൾ തുടങ്ങിയവക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലേക്ക് വരുന്നവരും പ്ളാസ്‌റ്റിക് സാമഗ്രികൾ കൊണ്ടുവരരുതെന്ന് കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടു.

Read Also: സുപ്രീം കോടതിയിൽ തിരിച്ചടി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യുപി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE