Tag: plus one seat
മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി; ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ...
‘മലപ്പുറത്ത് പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, പരിഹരിക്കും’; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മലപ്പുറത്ത് പ്ളസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മൂന്നാം...
സംസ്‌ഥാനത്ത് പ്ളസ് വൺ ക്‌ളാസുകൾ നാളെ തുടങ്ങും; ഇന്ന് ശുചീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിരുന്നു. സപ്ളിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്‌ളാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ...
സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ കൂട്ടി; ഏഴ് ജില്ലകളിൽ 30 ശതമാനം വർധനവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ ഇത്തവണയും വർധിപ്പിക്കും. പ്ളസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 81 താൽക്കാലിക ബാച്ചുകൾ ഉണ്ടാകും. മാർജിനൽ സീറ്റ്...