Mon, Oct 20, 2025
34 C
Dubai
Home Tags Pocso Cases In Kerala

Tag: Pocso Cases In Kerala

സംസ്‌ഥാനത്ത് വ്യാജ പോക്‌സോ കേസുകൾ ഉയരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്യുന്ന വ്യാജ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നതായി വ്യക്‌തമാക്കി നിയമ വിദഗ്‌ധർ. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത 6,939 പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 312...

പോക്‌സോ കേസ്; റോയ് വയലാട്ടിനും അഞ്‌ജലിക്കും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതികളായ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും അഞ്‌ജലി റിമ ദേവിനും എതിരായ കുറ്റപത്രം അടുത്തയാഴ്‌ച സമർപ്പിക്കും. കേസിലെ മുഖ്യസൂത്രധാരൻ അഞ്‌ജലിയെന്ന്...

വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നമ്പർ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്‌ജലി...

‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്’; പ്രതികളുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും

കൊച്ചി: ‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതികളായ റോയ് വയലാട്ടിന്റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 21ന് വിധി പറയും. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവ് കോടതിയിൽ ഹാജരായി

കൊച്ചി: നമ്പർ 18 ഹോട്ടലിലെ പോക്‌സോ കേസിൽ ആരോപണ വിധേയയായ അഞ്‌ജലി റിമാദേവ് കൊച്ചിയിലെ കോടതിയിൽ ഹാജരായി. മുൻ‌കൂർ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് ഇവർ കോടതിയിൽ എത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാൻഡ് ചെയ്‌തു. ഇരുവരെയും ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ്...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ ആശുപത്രിയിൽ

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി നടത്തിയ മെഡിക്കൽ പരിശോധനയിൽ രക്‌തസമ്മർദം ഉയർന്നതിനെ തുടർന്നാണ്...
- Advertisement -