Sat, Jan 24, 2026
17 C
Dubai
Home Tags Political murder

Tag: political murder

സുബൈർ വധക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞു, കൊലപാതകം ആസൂത്രിതം

തിരുവനന്തപുരം: പാലക്കാട്ടെ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. പ്രതികൾ നിരീക്ഷണത്തിലാണെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ചും...

‘കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നത്’; സ്‌പീക്കർ

തിരുവനന്തപുരം: തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്‌തികൾ ശ്രമിക്കുന്നതെന്ന് സ്‌പീക്കർ എംബി രാജേഷ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്‌തികളും. ഇത്തരം വർഗീയ ശക്‌തികളെ സമൂഹത്തിൽ നിന്നും...

ആഭ്യന്തര വകുപ്പ് പൂർണ പരാജയം; പോപ്പുലർ ഫ്രണ്ടിന് സർക്കാർ സഹായം- കെ സുരേന്ദ്രൻ

പാലക്കാട്: തുടർകൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന്റെ കൈയിൽ വിലങ്ങിട്ട സ്‌ഥിതി വിശേഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളതെന്നും ആഭ്യന്തര വകുപ്പ് പൂർണ...

മതഭീകര സംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്‌തു; പികെ കൃഷ്‌ണദാസ്

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി ബിജെപി. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് ബിജെപി ദേശീയനിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് പറഞ്ഞു. കേരളത്തിലെ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നാളെ സർവകക്ഷി യോഗം ചേരും

പാലക്കാട്: ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ...

പാലക്കാട്‌ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ശക്‌തമായ നടപടി ഉണ്ടാവുമെന്ന് മന്ത്രി

പാലക്കാട്: ജില്ലയിൽ നടന്ന തുടർകൊലപാതകങ്ങളിൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. രണ്ടു കേസുകളിലേയും മുഴുവൻ പ്രതികളേയും രണ്ട് ദിവസത്തിനുള്ളിൽ തന്നെ പിടികൂടുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞ ഉടൻ തന്നെ...

പാലക്കാട് അതീവജാഗ്രത; സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും

പാലക്കാട്: ജില്ലയിൽ സംഘർഷം തടയാൻ തമിഴ്‌നാട് പോലീസും. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം. അതേസമയം, പാലക്കാട് ജില്ലയിൽ...

ശ്രീനിവാസൻ വധം; പ്രതികൾ എത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്‌ത്രീയാണ് ബൈക്കിന്റെ ഉടമയെന്നാണ് സൂചന. ഇവർ വായ്‌പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവിൽ...
- Advertisement -