Tag: political murder
രഞ്‌ജിത്ത് വധക്കേസ്; വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാവേലിക്കര കോടതിയിൽ വിചാരണ നടത്തണമെന്നാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ജസ്‌റ്റിസ്...
ശ്രീനിവാസൻ കൊലക്കേസ്; രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ നിർദ്ദേശം
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ ഫയലുകൾ രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ...
ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പോലീസിൽ നിന്ന് കേസ്...
കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...
പാലക്കാട് ശ്രീനിവാസന്‍ വധം; പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയില്‍. പോലീസ് പറയുന്നതനുസരിച്ച് ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്.
മുൻപ് അറസ്‌റ്റിലായ പട്ടാമ്പി സ്വദേശികളായ അബ്‌ദുൾ നാസർ, ഹനീഫ, ഖാജാ...
ഷാജഹാന്റെ കൊലപാതകം; പ്രതികൾ ബിജെപി അനുഭാവികളെന്ന് പോലീസ് റിപ്പോർട്
പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് സെക്രട്ടറിയുമായ എസ് ഷാജഹാനെ (47) വധിച്ച കേസിൽ അറസ്‌റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ...
ഫാസിൽ വധക്കേസ്; 11 പേർ കൂടി കസ്‌റ്റഡിയിൽ, കർണാടകയിൽ നിരോധനാജ്‌ഞ
മംഗളൂരു: സുറത്ത്‌കല്ലിലെ ഫാസിൽ വധക്കേസിൽ പതിനൊന്ന് പേർ കൂടി കസ്‌റ്റഡിയിൽ. ഇതോടെ കേസിൽ കസ്‌റ്റഡിയിലുള്ളവരുടെ എണ്ണം ഇരുപത്തിയൊന്നായി. അതേസമയം പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ എൻഐഎയുടെ പ്രാഥമിക അന്വേഷണം ഉടൻ ആരംഭിച്ചേക്കും. കൂടാതെ തുടർച്ചയായി...
പ്രവീൺ വധക്കേസ്; കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം, കൂടുതൽ അറസ്‌റ്റുണ്ടാകും
ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ...