Sat, Jan 24, 2026
17 C
Dubai
Home Tags Political murder

Tag: political murder

രഞ്‌ജിത്ത് കൊലക്കേസ്; അക്രമികൾ സഞ്ചരിച്ച ഒരു വാഹനം കൂടി കണ്ടെത്തി

ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസിൽ കൊലയാളി സംഘം ഉപയോഗിച്ച ഒരു വാഹനം കൂടി കണ്ടെത്തി. ആലപ്പുഴ വലിയ ചുടുകാടിന് സമീപത്തുനിന്നാണ് ഇരു ചക്ര വാഹനം കണ്ടെത്തിയത്. ഇന്നലെ അറസ്‌റ്റിലായ അനൂപ്,അഷ്‌റഫ്,ജസീബ് എന്നിവർ ഉപയോഗിച്ച വാഹനമാണ്...

രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ്‌ ഉടൻ ഉണ്ടായേക്കും. അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുടെ...

രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ഖുശ്‌ബു

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രഞ്‌ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ട രഞ്‌ജിത്തിന്റെ പേരിൽ...

രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്....

രഞ്‌ജിത്ത് വധക്കേസ്; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. മൂന്നുപേരെയും സംസ്‌ഥാനത്തിന് പുറത്തുനിന്നാണ്...

ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് പിടിയിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ (ആർഎസ്എസിന് ജില്ലാ തരം തിരിവ് പ്രത്യേകം ആണ്). എസ്‍ഡിപിഐ...

ഷാൻ കൊലകേസ്; ആസൂത്രണം ചേർത്തലയിൽ നിന്നെന്ന് പോലീസ്

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ പ്രതികാരകമെന്ന് പോലീസ്. പട്ടണക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ കൊന്നതിനുള്ള പ്രതികാരമാണെന്നാണ് റിപ്പോർട്. രണ്ട് മാസം മുമ്പ് ചേർത്തലയിൽ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന്...

സഞ്‌ജിത്ത്‌ വധക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: എലപ്പുള്ളിയിലെ സഞ്‌ജിത്ത്‌ വധക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്‌റ്റിലായ മുതലമട സ്വദേശി ഷാജഹാനെയാണ് തെളിവെടുപ്പിന് എത്തിച്ചത്. കാടുവെട്ടാൻ നീളം കൂടിയ വാൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സഞ്‌ജിത്തിനെ കൊലപ്പെടുത്താനുള്ള വാൾ...
- Advertisement -