Tag: popular front workers arrested
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ്...
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്‌റ്റഡിയിൽ
ആലപ്പുഴ: പ്രതിഷേധ പ്രകടനത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിയെ റാലിക്ക് കൊണ്ടുവന്നയാളാണ് കസ്‌റ്റഡിയിൽ ഉള്ളത്. സംഘടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും ഇന്നലെ 153 എ പ്രകാരം...
ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലാണ് അറസ്‌റ്റ്. ഇതേ കേസിൽ...

































