ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ

By Syndicated , Malabar News
up_police_pti
Ajwa Travels

ന്യൂഡെൽഹി: ഷഹീൻ ബാഗിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത്‌. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിലാണ് അറസ്‌റ്റ്. ഇതേ കേസിൽ നേരത്തേ രണ്ട് മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും യുപി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവർക്ക് ബംഗ്ളാദേശ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും യുപി പൊലീസ് വ്യക്‌തമാക്കിയിരുന്നു.

Read also: കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE