Sun, Jan 25, 2026
20 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഷാർജ: യുഎഇയിൽ പല സ്‌ഥലങ്ങളിലും കനത്ത മഴ പെയ്‌ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താൽകാലികമായി അടച്ചിട്ടേക്കും. ശനിയാഴ്‌ച രാത്രി ഷാർജ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ ഏരിയയിൽ നിന്ന്...
Travel Ban From January 10 In UAE For Non Vaccinated People

വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാ നിരോധനം; യുഎഇ

അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി യുഎഇ. നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാനിരോധനം പ്രഖ്യാപിച്ചു. ജനുവരി 10ആം തീയതി മുതലാണ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. അതേസമയം...
UAE covid

യുഎഇയില്‍ കോവിഡ് കേസുകൾ കൂടുന്നു

അബുദാബി: യുഎഇയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. 2,556 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. നിലവിൽ രാജ്യത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 16,000 കടന്നതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 4,63,616...
Heavy Rain And Thunder Continues In UAE

കനത്ത മഴ; യുഎഇയിൽ ജാഗ്രത നിർദ്ദേശം

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴ തുടരുന്നു. പുലർച്ചെ മുതൽ മിക്കയിടങ്ങളിലും മഴ ശക്‌തമാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്...
UAE News

യുഎഇയിൽ കോവിഡ് കൂടുന്നു; 2426 പേർക്ക് കൂടി രോഗബാധ

ദുബായ്: യുഎഇയില്‍ ഇന്ന് 2426 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിലായിരുന്ന 875 പേരാണ് രോഗമുക്‌തരായത്. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട്...
Home Birth

ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; അബുദാബി

അബുദാബി: ഇനിമുതൽ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ സേവന പ്ളാറ്റ്‌ഫോമായ താം വഴി അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്‌തമാക്കി അബുദാബി ആരോഗ്യസേവന വിഭാഗം. ഇന്നലെ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിൽ 700...
Malabarnews_dubai

കോവിഡ് കൂടുന്നു; എയർപോർട്ടുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി ദുബായ്

ദുബായ്: കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ വരുന്ന 10 ദിവസത്തേയ്‌ക്ക്‌ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. യാത്രാ ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ ടെര്‍മിനലിലേക്ക് പ്രവേശനാനുമതി നല്‍കുകയുള്ളൂ. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് നിലവില്‍ വിമാനത്താവളങ്ങില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
Dubai Against The Residents Who Hanging Clothes In Balcony

ബാൽക്കണികൾ വൃത്തികേടാക്കിയാൽ പിഴ; ദുബായ്

ദുബായ്: ബാൽക്കണികൾ ദുരുപയോഗം ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ദുബായ് മുനിസിപ്പാലിറ്റി. നഗരഭംഗിക്ക് മങ്ങലേൽക്കുന്ന വിധത്തിൽ ബാൽക്കണികൾ അഭംഗിയോടെ ക്രമീകരിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. അതിനാൽ തന്നെ ബാൽക്കണികളിലും, ജനാലകളിലും വസ്‍ത്രം...
- Advertisement -