Mon, Oct 20, 2025
32 C
Dubai
Home Tags President

Tag: president

കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‍ട്രപതി ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും

തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്‍ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെൽഹിയിലേക്ക് പോകുന്നത്. ഈ പശ്‌ചാത്തലത്തിൽ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ...

രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും

കാസർഗോഡ്: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസർഗോട്ടെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണ് രാഷ്‌ട്രപതി ആദ്യം പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,...

കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ്...
- Advertisement -