Tag: Preventive Detention
സ്വർണക്കടത്ത്; ഫൈസലിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയതിന് എതിരേ കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂ ഡെൽഹി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ പി.എ ഫൈസലിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയതിന് എതിരേ കേന്ദ്രം. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരുടെ തടങ്കൽ റദ്ദാക്കുന്നത് തെറ്റായ നടപടി ആണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര...





























