Tag: Prime Minister Narendra Modi
കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം; യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിച്ചു
ന്യൂഡെൽഹി: കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം. യുദ്ധ വിജയത്തിന്റെ 25ആം വാർഷികദിനത്തിൽ ദ്രാസ് യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദാരാഞ്‌ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്‌ടറുകൾ യുദ്ധ...
വാർഷിക ഉച്ചകോടിക്ക് പുട്ടിന്റെ ക്ഷണം; പ്രധാനമന്ത്രി റഷ്യയിലേക്ക്- പിന്നാലെ ഓസ്‌ട്രിയയിലേക്ക്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 8, 9 തീയതികളിൽ റഷ്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നാംവട്ടം അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. ദ്വിദിന സന്ദർശനത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ...
‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: ട്വിന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ...
മൂന്നാംതവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തനം, പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകും; പ്രധാനമന്ത്രി
ന്യൂഡെൽഹി: പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും, മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വ്യക്‌തമാക്കി. പാർലമെന്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സാമാജികരെ ലോക്‌സഭയിലേക്ക് സ്വാഗതം...
സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി; ‘കേരളത്തെ ടൂറിസം ഡെസ്‌റ്റിനേഷനാക്കും’
തിരുവനന്തപുരം: കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്‌ത്രി ഭവനിലെ ഓഫീസിലെത്തിയാണ് സുരേഷ് ഗോപി പദവിയേറ്റത്. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ...
മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും- അതൃപ്‌തിയുമായി ശിവസേന
ന്യൂഡെൽഹി: പുതിയ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ മന്ത്രിമാർ ഇന്ന് രാവിലെ മുതൽ ചുമതല ഏറ്റെടുക്കും. സത്യപ്രതിജ്‌ഞാ ചടങ്ങ് ഞായറാഴ്‌ച പൂർത്തിയായെങ്കിലും ഇന്നലെ വളരെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായത്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി...
സുരേഷ് ഗോപിക്ക് സാംസ്‌കാരികം, ടൂറിസം; ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം- വകുപ്പുകളിൽ തീരുമാനം
ന്യൂഡെൽഹി: മൂന്നാംവട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെ, മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ്...
അഭ്യൂഹങ്ങൾക്ക് വിരാമം; കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി സ്‌ഥാനം കിട്ടിയതിൽ അതൃപ്‌തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനം ഉണ്ടെന്നും മന്ത്രിയായി തുടരുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...




































