Thu, Apr 23, 2026
30.1 C
Dubai
Home Tags Prime Minister Narendra Modi

Tag: Prime Minister Narendra Modi

മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളും; അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്‌മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ''ഒരു സന്യാസിയുടെ യാത്രയും...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്. ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം...

പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തും. ഷിംലയിൽ നടക്കുന്ന ഗരീബ്‌ കല്യാൺ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ 9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ...

പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക് പുറപ്പെടും. ജർമനി, ഡെൻമാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ...

ഇന്ധനവില വർധനവ്; കേരളത്തെ പ്രധാനമന്ത്രി വിമർശിച്ചത് ഖേദകരം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന നികുതിയിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ധനവില പിടിച്ചു നിർത്തേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പ്രധാനമന്ത്രി വിമർശിക്കുന്നത് ഖേദകരമാണ്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി അറിയുന്ന പ്രധാനമന്ത്രി...

രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ അടുത്ത 10 വർഷത്തിൽ ഉണ്ടാകും; പ്രധാനമന്ത്രി

ന്യൂഡെൽഹി: അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്‌ടർമാർ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളജ് എങ്കിലും ഉണ്ടാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും...
- Advertisement -