ഈസ്‌റ്റർ; ക്രൈസ്‌തവ ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും

By Trainee Reporter, Malabar News
Modi
Ajwa Travels

ന്യൂഡെൽഹി: ഈസ്‌റ്റർ ദിനമായ ഇന്ന് ക്രൈസ്‌തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആർച്ച് ബിഷപ്പ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.

അതേസമയം, കേരളത്തിലും വടക്കു-കിഴക്കൻ മേഖലയും അടക്കം ക്രൈസ്‌തവ വിഭാഗത്തെ ബിജെപിയോട് കൂടുതൽ അടുപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് മോദി ക്രിസ്‌ത്യൻ പള്ളികൾ സന്ദർശിക്കുന്നതെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. കഴിഞ്ഞ ഡിസംബറിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും ഡെൽഹിയിലെ സേക്രട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശനം നടത്തിയിരുന്നു.

Most Read: എലത്തൂർ തീവെപ്പ്; ‘ടെസ്‌റ്റ് ഡോസ്’ ആണെന്ന് സംശയം- ഇന്നും ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE