Tag: Private Bus Owners Strike
സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18ന് മുൻപ് കൂടുതൽ ചർച്ചകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18ന് മുൻപ്...
സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിന് ലഭ്യമാക്കാൻ അധികൃതർ നിർദ്ദേശം നൽകി.
സ്വകാര്യ...
ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്
കണ്ണൂർ: ചൊവ്വാഴ്‌ച മുതല്‍ സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്. വിദ്യാർഥികൾ ഉള്‍പ്പടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ബസ്...
ഇന്ധനവില വർധന; അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസുടമകൾ
തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് അനിശ്‌ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകൾ. നവംബർ 9ആം തീയതി മുതൽ സമരം ആരംഭിക്കുമെന്നാണ് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്. ഇന്ധനവില...