Mon, Oct 20, 2025
34 C
Dubai
Home Tags Producers association

Tag: producers association

സാന്ദ്ര തോമസിന്റെ പരാതി; സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസ്

കൊച്ചി: നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്‌ണൻ വൈരാഗ്യ...

സാന്ദ്ര തോമസിന് ആശ്വാസം; നിർമാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്ക് സ്‌റ്റേ

കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്‌റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്‌റ്റേ ചെയ്‌തത്‌....

നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി

കൊച്ചി: അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാദ്ധ്യമങ്ങളിലൂടെ അംഗങ്ങളെ താരംതാഴ്‌ത്തിയെന്നുമാണ് സാന്ദ്രക്കെതിരായ ആരോപണം. സാന്ദ്രയ്‌ക്കെതിരെ സംഘടന മുഖ്യമന്ത്രി പിണറായി...

ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ

കൊച്ചി: ഏരീസ് തിയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തിയേറ്റർ മാനേജർ റിലീസാകുന്ന സിനിമകളെ കുറിച്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായ പ്രചാരണം നടത്തിയെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുൻപും മാനേജർ...

ബോളിവുഡിനെതിരെ ആക്ഷേപം; ചാനലുകള്‍ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന

ഡെൽഹി: ബോളിവുഡിനെതിരായ ആക്ഷേപങ്ങള്‍ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിക്ഷിപ്‌ത താല്‍പര്യങ്ങളാല്‍ ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപബ്ളിക് ടിവി, ടൈംസ് നൗ ചാനലുകള്‍ക്ക് എതിരെയാണ് നിര്‍മാതാക്കളുടെ കൂട്ടായ്‌മ കോടതിയെ സമീപിച്ചത്. 'ചില മാദ്ധ്യമ...

താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി വീണ്ടും നിര്‍മ്മാതാക്കള്‍

കൊച്ചി: താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വീണ്ടും രംഗത്ത്. ലോക്ക്ഡൗണിന് ശേഷമുള്ള സിനിമാ കരാറുകളിലും താരങ്ങള്‍ പ്രതിഫലം കുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ വീണ്ടും ആവശ്യമുന്നയിച്ചത്. കൊറോണ സാഹചര്യം കണക്കിലെടുത്ത് സിനിമ...
- Advertisement -