Tag: Prohibited tobacco seized_Palakkad
ഒറ്റപ്പാലത്തെ വ്യാജ പുകയില ഉൽപന്ന നിര്‍മാണം; മുഖ്യപ്രതി കസ്‌റ്റഡിയിൽ
പാലക്കാട്: ഒറ്റപ്പാലം കൈലിയാട് എക്‌സൈസ് സംഘം കണ്ടെത്തിയ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ...
ഒറ്റപ്പാലത്ത് വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി
പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്തിന് സമീപം വ്യാജ പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലത്തിനടുത്ത് കൈലിയാട് പ്രവർത്തിക്കുന്ന വ്യാജ പുകയില ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.
വീട് വാടകയ്‌ക്ക് എടുത്താണ് പുകയില...
ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും....

































