Tag: PS Prasanth
ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും, നിർണായക നീക്കം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും. ദ്വാരപാലക ശിൽപ്പങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക.
അറസ്‌റ്റിലായ...
‘ശബരിമലയിലെ പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളി, പിന്നിൽ ഗൂഢാലോചന’
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പ്രശാന്ത്...
‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ് പ്രശാന്തിന് വധഭീഷണി
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച്...
നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു.
അച്ചടക്ക ലംഘനം നടത്തിയതിന്...
നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; കെപിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് കെപിസിസി സെക്രട്ടറിയെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡണ്ട്...


































