Wed, Feb 25, 2026
22 C
Dubai
Home Tags Pulwama terrorist attack

Tag: pulwama terrorist attack

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പുൽവാമ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ്. ഇവരിൽ നിന്ന്...

പുൽവാമയിൽ ഭീകരാക്രമണം; പോലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സ്‌പെഷ്യൽ പോലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് സംഭവം. എസ്‌പിഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരവാദി ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾ...

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: പുൽവാമയിലെ ടിക്കെൻ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്‌തമായി പോരാടുകയാണ്. സംഭവത്തിൽ ഒരു...

ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...

പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്‍. എന്ത് കാരണം കൊണ്ടാണ് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന്...

പുൽവാമ ആക്രമണം; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: എൻഐഎ സമർപ്പിച്ച പുൽവാമ ഭീകരാക്രമണത്തിന്റെ കുറ്റപത്രത്തിൽ ജെയ്ഷെ-ഇ-മൊഹമ്മദ്‌ തലവൻ മസൂദ് അസർ അടക്കം 19 പ്രതികൾ. ജമ്മുവിലെ പ്രത്യേക കോടതിയിലാണ് എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിച്ചത്. 19 പ്രതികളിൽ 7 പേരും...
- Advertisement -