Fri, Jan 23, 2026
17 C
Dubai
Home Tags Punjab Congress Clash

Tag: Punjab Congress Clash

സിദ്ദുവിനെതിരെ അമരീന്ദർ സിങ്; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി; ഇന്ന് ചർച്ച

ചണ്ഡീഗഢ്: നവ്‌ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കുന്നതിൽ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന നേതാവ്...

അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാർട്ടി അധ്യക്ഷൻ

ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ സമവായം. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി തുടരും. നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷനാവും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിംഗും, നവജ്യോത് സിംഗ് സിദ്ദുവും...

പഞ്ചാബ് കോൺഗ്രസിൽ മഞ്ഞുരുകുന്നു; നവ്ജോത് സിംഗ് സിദ്ദു അധ്യക്ഷനായേക്കും

ചണ്ടീഗഢ്: പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രധാന വിമർശകനായ നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് ഉടൻ പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷൻ സുനിൽ...

പ്രിയങ്കക്ക് പിന്നാലെ രാഹുലുമായും കൂടിക്കാഴ്‌ച നടത്തി നവജ്യോത് സിദ്ദു

ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി...
- Advertisement -