Tag: PV Anvar MLA
അൻവറിന്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; എംഎൽഎ സ്‌ഥാനം തെറിക്കുമോ?
മലപ്പുറം: പിവി അൻവർ എംഎൽഎയുടെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയിൽ വെച്ച് നടക്കുന്ന രാഷ്‌ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാർട്ടിയുടെ...
പിവി അൻവർ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
ചെന്നൈ: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ നിർണായക നീക്കവുമായി പിവി അൻവർ എംഎൽഎ. രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തി. നാളെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ...
സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്? അജിത് കുമാറിനെ നീക്കാൻ സർക്കാർ
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്. നിയമസഭാ സമ്മേളനം...
പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും
മലപ്പുറം: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്‌ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ...
പറയാത്ത കാര്യങ്ങൾ വന്നു, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചു; മുഖ്യമന്ത്രി
കോഴിക്കോട്: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട വിവാദ ആരോപണങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യങ്ങളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ നൽകിയതെന്നും, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചുവെന്നും...
ഹവാല, ദേശവിരുദ്ധ പ്രവർത്തനങ്ങൾ, മലപ്പുറത്തെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല’; മുഖ്യമന്ത്രി
തിരുവനന്തപുരം: മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മോശം പ്രസ്‌താവന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ദേശീയ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ ഏതെങ്കിലും സ്‌ഥലത്തെ കുറിച്ചോ പ്രത്യേക പ്രദേശത്തെ...
മലപ്പുറത്തെ അധിക്ഷേപിച്ചു; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ണൂർ കാൽടെക്‌സ് വഴി കടന്നുപോകുമ്പോഴായിരുന്നു യൂത്ത്...
അൻവറിന്റെ പാർക്കിലെ അനധികൃത തടയണ പൊളിച്ചുനീക്കും; നടപടി തുടങ്ങി പഞ്ചായത്ത്
മലപ്പുറം: ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പിന്നാലെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പിവി അൻവറിന്റെ ഉടമസ്‌ഥതയിലുള്ള പിവി ആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്.
കാട്ടരുവിയുടെ ഒഴുക്ക്...






































