Sat, Oct 12, 2024
36.7 C
Dubai
Home Tags PV Anvar MLA

Tag: PV Anvar MLA

‘എനിക്ക് അധികാരമുണ്ടോ ഇല്ലയോ എന്ന് ഉടനറിയാം’; മുഖ്യമന്ത്രിക്ക് ഗവർണറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന പണം നിരോധിത സംഘടനകൾക്ക് ലഭിക്കുന്നുവെന്ന് പോലീസിന്റെ വെബ്സൈറ്റിൽ പറയുന്നു. ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ സംസ്‌ഥാനത്തിന്റെ ഭരണത്തലവനായ...

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; രാഷ്‌ട്രപതിക്ക്‌ റിപ്പോർട് നൽകാൻ ഗവർണർ

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ രാഷ്‌ട്രപതിക്ക്‌ റിപ്പോർട് നൽകും. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ...

മലപ്പുറം പരാമർശം; പോരിനുറച്ച് സർക്കാർ- ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല

തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയ ഗവർണറെ മുഖവിലയ്‌ക്ക് എടുക്കാതെ സംസ്‌ഥാന സർക്കാർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്ന് വിശദീകരണം നൽകാൻ ഹാജരാകില്ല. സർക്കാർ...

മലപ്പുറം പരാമർശം; വിശദീകരണം തേടി ഗവർണർ- ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം

തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്‌താവന...

‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’; പുതിയ സംഘടന പ്രഖ്യാപിച്ച് പിവി അൻവർ

മലപ്പുറം: 'ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള' എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. മലപ്പുറം മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യൻ ജനാധിപത്യത്തിന് കാവലാവശ്യമാണെന്നും അതിനുവേണ്ടി ഭരണഘടനാ സംരക്ഷണ പ്രസ്‌ഥാനമായി സംഘടന...

അൻവറിന്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്; എംഎൽഎ സ്‌ഥാനം തെറിക്കുമോ?

മലപ്പുറം: പിവി അൻവർ എംഎൽഎയുടെ പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. മഞ്ചേരിയിൽ വെച്ച് നടക്കുന്ന രാഷ്‌ട്രീയ വിശദീകരണ സമ്മേളനത്തിലാണ് പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പുതിയ പാർട്ടിയുടെ...

പിവി അൻവർ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ചെന്നൈ: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ നിർണായക നീക്കവുമായി പിവി അൻവർ എംഎൽഎ. രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തി. നാളെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്‌ച. തമിഴ്‌നാട്ടിലെ...

സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്? അജിത് കുമാറിനെ നീക്കാൻ സർക്കാർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ സർക്കാർ നീക്കം. ഇക്കാര്യത്തിൽ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്. നിയമസഭാ സമ്മേളനം...
- Advertisement -