Tag: R Bindu
പ്രിൻസിപ്പൽ നിയമനം; ’43 അംഗ അന്തിമപട്ടികയിൽ നിന്നുതന്നെ നിയമനം നടത്തണം’
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗവ.കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. 43 അംഗ അന്തിമപട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്‌ചക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്.
വിഷയം...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക കർമ പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു....
































