Thu, Jan 22, 2026
20 C
Dubai
Home Tags R Sreelekha

Tag: R Sreelekha

ക്ളാസിൽ പങ്കെടുത്തില്ല, വോട്ട് അസാധു; ശ്രീലേഖയുടെ നടപടികളിൽ നേതൃത്വത്തിന് അതൃപ്‌തി

തിരുവനന്തപുരം: പാർട്ടിയെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. കോർപറേഷൻ സ്‌ഥിര സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇത് മനഃപൂർവമല്ലെന്ന്...

ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക്...

‘മൽസരിച്ചത് മേയറാക്കുമെന്ന വാഗ്‌ദാനത്തിൽ; പോടാ പുല്ലേ പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല’

തിരുവനന്തപുരം: കോർപറേഷൻ മേയർ സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ. ശ്രീലേഖ. കൗൺസിലറാകാൻ വേണ്ടി മാത്രമല്ല തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും മേയറാക്കുമെന്ന വാഗ്‌ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ തുറന്നടിച്ചു. ''മൽസരിക്കാൻ വിസമ്മതിച്ച...

എംഎൽഎ ഹോസ്‌റ്റൽ ഉണ്ടായിട്ടും പ്രശാന്ത് എന്തിന് ശാസ്‌തമംഗലത്ത് ഇരിക്കുന്നു?

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ.ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെ പ്രശാന്തിനെതിരെ വിമർശനവുമായി കോൺഗസ് കൗൺസിലർ കെഎസ് ശബരീനാഥൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. സ്വന്തം മണ്ഡലത്തിൽ...

‘പ്രശാന്ത് സഹോദരതുല്യൻ; കെട്ടിടം ഒഴിയാൻ പറ്റുമോയെന്ന് അഭ്യർഥിക്കുകയാണ് ചെയ്‌തത്’

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന്‌ ശ്രീലേഖ പറഞ്ഞു. ഒഴിയാൻ പറ്റില്ലെന്നും...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ; കെ സുരേന്ദ്രനിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ചേർത്തല എസ്‌പിയായി...

ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പടുത്തലുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്. പരാതിക്ക് ആധാരമായ ശ്രീലേഖയുടെ വിവാദ യൂട്യൂബ് വീഡിയോ പോലീസ്...

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി...
- Advertisement -