Fri, Jan 23, 2026
17 C
Dubai
Home Tags Ragging in kozhikkode

Tag: Ragging in kozhikkode

മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...

റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; 17 പേർക്കെതിരെ കേസ്

കോഴിക്കോട്: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസ്. കൊടുവള്ളി പോലീസാണ് 17 പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ഭാരതീയ ന്യായ...

മെഡിക്കൽ കോളേജിൽ റാഗിങ്; 3 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 3 വിദ്യാർഥികൾക്ക് എതിരെ നടപടി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയുടെ പരാതിയിൽ സീനിയർ വിദ്യാർഥികളായ മൂന്നുപേരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. റെക്കോർഡ് എഴുതി നൽകാൻ വിസമ്മതിച്ച...

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. കോളേജ് പ്രിൻസിപ്പലിനാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ അവസാന വർഷ വിദ്യാർഥികളായ രണ്ടു പേർ റാഗ് ചെയ്‌തെന്നാണ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...

കല്ലാച്ചി എംഇടി കോളേജിൽ റാഗിങ്; വിദ്യാർഥിയുടെ കർണപടം പൊട്ടിയതായി പരാതി

കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ റാഗിങ് നടന്നതായി പരാതി. കോളേജിലെ മൂന്നാം സെമസ്‌റ്റർ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണപടം പൊട്ടിയതായാണ് പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവത്തിൽ...
- Advertisement -