Sun, Oct 19, 2025
28 C
Dubai
Home Tags Rahul Gandhi against BJP

Tag: Rahul Gandhi against BJP

‘മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി’; ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, രാഹുലിന് കത്ത്

ന്യൂഡെൽഹി: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണം തള്ളിയ കമ്മീഷൻ ഇക്കാര്യം വ്യക്‌തമാക്കി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അതേസമയം,...

മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നു; ആരോപണവുമായി രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംസ്‌ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 5 ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ്...

‘ആർഎസ്എസിനെ മനസിലാക്കാൻ രാഹുലിന് ഈ ജൻമം മതിയാകില്ല’; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയെ ആക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് ബിജെപി. യുഎസ് പര്യടനം നടത്തുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് രംഗത്തെത്തിയത്. ആർഎസ്എസിനെതിരായ പരാമർശത്തിന്റെ പേരിലാണ്...

രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുന്നു; രാഹുൽ ഗാന്ധി

മഹാരാഷ്‌ട്ര: രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്‌തുവരുന്നതാണ്. പ്രത്യയ ശാസ്‌ത്രത്തിന്റെ ഈ പോരാട്ടം പഴയതാണെന്നും രാഹുൽ...

ബിജെപിക്കെതിരായ പരസ്യം; അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം...

‘പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യ’; വിമർശനം നിർത്തില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടേത് മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. ഞാൻ വിമർശനം നിർത്തില്ലെന്നും രാഹുൽ...
- Advertisement -