Tag: Ranjith
രഞ്‌ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; തുടർനടപടികൾക്ക് സ്‌റ്റേ
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. രഞ്‌ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്നത് വരെ തുടർനടപടി...
രഞ്‌ജിത്-സിബി മലയില്‍ ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
'സമ്മര്‍ ഇന്‍ ബെത്‌ലഹേ'മിന് ശേഷം സിബി മലയിലും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രമായ 'കൊത്ത്' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ആസിഫ് അലി നായകനാവുന്ന ചിത്രത്തില്‍ സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്. ഒക്‌ടോബര്‍ പത്തിന്...
സിബി മലയില്‍ – രഞ്‌ജിത് കൂട്ടുകെട്ട് വീണ്ടും; ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു
'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന ചിത്രത്തിന് ശേഷം സിബി മലയിലും രഞ്‌ജിത്തും വീണ്ടും ഒന്നിക്കുന്ന 'കൊത്ത്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ...

































