Fri, Jan 23, 2026
17 C
Dubai
Home Tags Rape case in India

Tag: rape case in India

കർണാടക കൂട്ടബലാൽസംഗം; ഒരാൾകൂടി അറസ്‌റ്റിൽ, സുരക്ഷ ശക്‌തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...

കർണാടക കൂട്ടബലാൽസംഗം; രണ്ടുപേർ പിടിയിൽ, മൂന്നാമനായി തിരച്ചിൽ ഊർജിതം

ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെയാണ്...

കർണാടകയിൽ കൂട്ടബലാൽസംഗം; ഇരയായവർ ഇസ്രയേലി വനിതയും ഹോംസ്‌റ്റേ ഉടമയും

ബെംഗളൂരു: കർണാടകയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും മൂന്ന് പുരുഷൻമാർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. സ്‌ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന്...

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത സംഭവം; ഒരാൾ പിടിയിൽ

ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. ഗണേശൻ (37) ആണ് പിടിയിലായത്. സർവകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശൻ. പ്രതി കുറ്റം...

ഉജ്‌ജയിൻ ബലാൽസംഗക്കേസ്; പ്രതിയുടെ വീട് നാളെ പൊളിച്ചു നീക്കും

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12–വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ. നിയമവിരുദ്ധമായി നിർമിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി ഭാരത് സോണിയെ കഴിഞ്ഞ...

മധ്യപ്രദേശിൽ 12-കാരിയെ ബലാൽസംഗം ചെയ്‌ത കേസ്; മുഖ്യപ്രതി പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്‌ജയിനിൽ 12- വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ മുഖ്യപ്രതി പിടിയിൽ. സംഭവത്തിലെ പ്രധാന പ്രതിയായ ഭരത് സോണിയെ അറസ്‌റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു. അറസ്‌റ്റ് ചെയ്‌ത പ്രതി തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ...
- Advertisement -