Fri, Jan 23, 2026
19 C
Dubai
Home Tags Rape case

Tag: rape case

മരുമകൾക്ക് നേരെ ലൈംഗികപീഡനം; 51കാരൻ അറസ്‌റ്റിൽ

വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 51കാരൻ അറസ്‌റ്റിൽ. മൂന്നുവർഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ്...

16കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിന തടവും ശിക്ഷ 

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കൊല്ലം ഫസ്‌റ്റ് അഡീഷണൽ സെഷൻസ് കോടതി. കൂടാതെ 4,10,000 രൂപ പിഴയായി ഈടാക്കുകയും വേണം. പിഴ ഈടാക്കാത്ത...

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പീഡനം; അന്വേഷണം ഊർജിതമാക്കി

മലപ്പുറം: കാവനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. യുവതിയെ തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പീഡിപ്പിക്കപ്പെട്ട യുവതിയുടെ മൊഴി...

ആലുവയിൽ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച ഡോക്‌ടർ അറസ്‌റ്റിൽ

എറണാകുളം: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്‌ടർ അറസ്‌റ്റിൽ. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ഡോക്‌ടർ ഹരികുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

കിടപ്പിലായ അമ്മയുടെ തൊട്ടടുത്ത് വെച്ച് മകളെ പീഡിപ്പിച്ചു; പിന്നാലെ വധഭീഷണിയും

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് പിന്നാലെ പെൺകുട്ടിക്ക് നേരെ പ്രതി വധഭീഷണിയും മുഴക്കി. മലപ്പുറം അരീക്കോടാണ് ഞെട്ടിപ്പിക്കുന്ന പീഡനം നടന്നത്....

യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡനം; പ്രതി പിടിയിൽ

തൃശൂർ: യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്‌റ്റിലായത്. നാല് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ...

സ്വന്തം കുഞ്ഞല്ലെന്ന് ആരോപിച്ച് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം

തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷൽ കോടതിയുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം...

6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ

അസം: ഹൈലകണ്ടി ജില്ലയിൽ അയൽവാസിയായ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ 15കാരൻ അറസ്‌റ്റിൽ. കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ആൺകുട്ടിയുടെ പിതാവിനെയും അറസ്‌റ്റ്‌...
- Advertisement -