Tag: rape case
മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവതിക്ക് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപ് (38) ആണ് അറസ്റ്റിലായത്. ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്....
അമ്പലവയലിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്; മുഖ്യപ്രതികൾ പിടിയിൽ
കൽപറ്റ: വയനാട് അമ്പലവയലിലെ ഹോം സ്റ്റേയിൽ വെച്ച് കർണാടക സ്വദേശിയെ യുവതിയെ കൂട്ടബലാൽസംഗം ചെയ്യുകയും സ്ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഉള്ളൂർ കുന്നത്തറ പടിക്കൽ വീട്ടിൽ ലെനിൻ...
വീട്ടമ്മയെ ബലാൽസംഗം ചെയ്തതായി പരാതി; യുവാക്കള്‍ പിടിയില്‍
വയനാട്: മാനന്തവാടിയിൽ വീട്ടമ്മയെ ആരുമല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാൽസംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ് (37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍...
മകളെ പീഡിപ്പിച്ച് ഡെപ്യൂട്ടി തഹസിൽദാർ; 17 വർഷം തടവും 16.5 ലക്ഷം പിഴയും വിധിച്ച്...
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ പിതാവിന് 17 വർഷം തടവും, 16.5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി. ജഡ്ജി കെവി രജനീഷ് ആണ് വിധി...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരന് 20 വർഷം തടവ്
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. 20 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.
എരൂർ നടമ കോച്ചേരിപ്പറമ്പ് വീട്ടിൽ ജയകുമാറിനെയാണ് പിഞ്ചു...
5 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവ്
തൃശൂർ: ജില്ലയിൽ 5 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....
മദ്യം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നു
മലപ്പുറം: മദ്യം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്നതായി പരാതി. 22കാരനായ എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെതിരെ ആണ് പരാതി. ഇയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പീഡന ദൃശ്യങ്ങള്‍ പകർത്തുകയും, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്...
11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പതിനൊന്നുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്തതായി റിപ്പോർട്. 10നും 15നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ...