Fri, Jan 23, 2026
18 C
Dubai
Home Tags Ration Card

Tag: Ration Card

ഇ പോസ് സംവിധാനം തകരാറിൽ; സംസ്‌ഥാനത്ത്‌ റേഷൻ മസ്‌റ്ററിങ്‌ നിർത്തിവെച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കൈവൈസി മസ്‌റ്ററിങ്‌ താൽക്കാലികമായി നിർത്തിവെച്ചു. റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണവും...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം. ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാടറിയിച്ചു. കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു....

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താന്‍ തിങ്കളാഴ്‌ച മുതല്‍ അവസരം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡലെ തെറ്റ് തിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ക്കുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പ്രത്യേക ക്യാംപയിന്‍ നടത്തുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഏപ്രിലോടെ മുഴുവന്‍ റേഷന്‍...

സ്‍മാർട്ട് ആയി റേഷൻ കാർഡുകൾ; അക്ഷയ കേന്ദ്രം വഴി പുതിയവ ലഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാൽ അക്ഷയ കേന്ദ്രം വഴി നവംബർ ഒന്ന് മുതൽ പുതിയ കാർഡ് ലഭിക്കും. എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള റേഷൻ കാർഡുകൾ...

സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ല; വ്യക്‌തമാക്കി മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യ, സിവില്‍ സപ്ളൈസ് മന്ത്രി ജിആര്‍ അനില്‍. റേഷൻ കടകളുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ വകുപ്പ് അത്തരം നിലപാട്...

റേഷന്‍ കാര്‍ഡ്; വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി. വാടക...

റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പൊതുസേവന കേന്ദ്രങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി മുതൽ പൊതുസേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇതോടെ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്‌കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ...

റേഷൻ കാർഡ് ഇനി മുതൽ സ്‍മാർട്ട് ആവും; ആദ്യഘട്ടം നവംബർ 1 മുതൽ

തിരുവനന്തപുരം: പുസ്‌തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിന് പകരം എടിഎം കാർഡ് വലുപ്പത്തിൽ സ്‌മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യുആർ കോഡും ബാർ കോഡും...
- Advertisement -