Tag: Republic Day
റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; കർത്തവ്യപഥിൽ പരേഡിന് തുടക്കമായി
ന്യൂഡെൽഹി: 76ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കുകയാണ്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഭരണത്തിലെ സ്‌ഥിരതയെ പ്രോൽസാഹിപ്പിക്കും- രാഷ്‍ട്രപതി
ന്യൂഡെൽഹി: ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ അത്യന്തിക അടിത്തറയാണ് ഭരണഘടനയെന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു. സഹസ്രാബ്‌ദങ്ങളായി പൗര ധർമങ്ങൾ നമ്മുടെ ധാർമികതയുടെ ഭാഗമായതിനാൽ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നുവെന്നും...
വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? പ്രതികരിച്ചു മുഹമ്മദ് റിയാസ്
കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തിൽ പ്രതികരിച്ചു പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു....
മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ; വിവാദം
കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. കോഴിക്കോട് വെസ്‌റ്റ്ഹില്ലിൽ നടന്ന പരേഡിൽ സ്വീകരിച്ച അഭിവാദ്യമാണ് വിവാദമായത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ...
സൈനികശക്‌തി വിളിച്ചോതി റിപ്പബ്ളിക് പരേഡ്; കർത്തവ്യപഥിൽ പുരോഗമിക്കുന്നു
ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു. രാവിലെ പത്തര മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ 12.30വരെ നീളും. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലെ ഫ്ളോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും വിശിഷ്‌ടാതിഥിയായ ഫ്രഞ്ച് പ്രസിഡണ്ട്...
75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിൽ 80 ശതമാനവും വനിതകൾ
ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. കർത്തവ്യപഥിൽ രാവിലെ പത്തര മുതൽ 12.30വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോ വിശിഷ്‌ടാതിഥിയാകും. റിപ്പബ്ളിക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80...
റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം; 2014 ചരിത്രമാകും
ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന്...
ഒന്നിച്ചു മുന്നേറാം; 74ആം റിപ്പബ്ളിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: 74ആം റിപ്പബ്ളിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75ആം വർഷത്തിലെ റിപ്പബ്ളിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും, സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ചു മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ്...