Tag: Rishi Sunak
വിവാദ ‘റുവാണ്ട’ പദ്ധതി റദ്ദാക്കാൻ കിയേർ സ്‌റ്റാർമാർ; ആദ്യ നിർണായക തീരുമാനം
ലണ്ടൻ: പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിർണായക തീരുമാനവുമായി കിയേർ സ്‌റ്റാർമാർ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള വിവാദ റുവാണ്ട പദ്ധതി റദ്ദാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്‌റ്റാർമാർ തീരുമാനിച്ചു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ തീരുമാനമാണിത്.
2022...
ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്‌റ്റാർമർ പ്രധാനമന്ത്രിയാകും
ലണ്ടൻ: ബ്രിട്ടൻ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിലെ...
വിവാദ പ്രസ്‌താവന; ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയെ പുറത്താക്കി ഋഷി സുനക്
ലണ്ടൻ: ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രെവർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്തി ഋഷി സുനക്. പലസ്‌തീൻ അനുകൂല മാർച്ച് പോലീസ് കൈകാര്യം ചെയ്‌തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതാണ്...
‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല. പിടികൂടുന്ന പക്ഷം ഇവരെ തടവിലാക്കും. പിന്നീട് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം...