Tag: Russia Attack_Ukraine
യുദ്ധം തുടരുന്നു; യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബിലെ ബർനാല സ്വദേശിയായ ചന്ദൻ ജിൻഡാളാണ് മരണപ്പെട്ടത്. വിനിസ്ററ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു...
ഇന്ത്യക്കാർ ഉടൻ ഖാർകീവ് വിടണം; മുന്നറിയിപ്പ് നൽകി എംബസി
കീവ്: റഷ്യ ആക്രമണം രൂക്ഷമാക്കിയതോടെ ഇന്ത്യക്കാരോട് ഉടൻ തന്നെ ഖാർകീവ് വിടാൻ മുന്നറിയിപ്പ് നൽകി എംബസി. ഖാർകീവിൽ നിന്നും പിസോചിൻ, ബാബേയ്, ബഡിയനോവ്ക എന്നീ നഗരങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
യുക്രൈനിലെ...
യുക്രൈനിൽ അട്ടിമറി നീക്കം; സെലൻസ്‌കിയ്‌ക്ക് സ്‌ഥാനം നഷ്‌ടമായേക്കും
കീവ്: യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലന്‍സ്‌കിയെ അട്ടിമറിക്കാന്‍ റഷ്യന്‍ നീക്കമെന്ന് റിപ്പോർട്. സെലന്‍സ്‌കിയെ സ്‌ഥാനത്ത് നിന്ന് നീക്കി പകരം മുന്‍ യുക്രേനിയന്‍ പ്രസിഡണ്ട് വിക്‌ടര്‍ യാനുകോവിച്ചിനെ സ്‌ഥാനത്ത് തിരികെയെത്തിക്കാന്‍ നീക്കമെന്നാണ് പാശ്‌ചാത്യ മാദ്ധ്യമങ്ങൾ...
വിദ്യാർഥികൾക്ക് നാട്ടിലെത്താൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി സർക്കാർ
തിരുവനന്തപുരം: യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തിച്ച വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ ചാർട്ടേഡ് വിമാന സൗകര്യം ഒരുക്കി സർക്കാർ. കൂടാതെ റഷ്യൻ ആക്രമണം രൂക്ഷമായ യുക്രൈന്റെ കിഴക്കൻ മേഖലകളിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും,...
യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; വ്‌ളോഡിമിർ സെലെൻസ്‌കി
കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി...
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ
കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സുരക്ഷിത പാത ഒരുക്കുമെന്നാണ് റഷ്യൻ...
ഷെഹിനി അതിര്‍ത്തിവഴി പോളണ്ടിലേക്ക് കടക്കരുത്; പുതിയ മുന്നറിയിപ്പുമായി എംബസി
കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍...
രക്ഷാപ്രവർത്തനം ഊർജിതം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും
ന്യൂഡെൽഹി: യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈന്റെ സമീപ പ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികം പേരെ ഡെൽഹിയിൽ എത്തിക്കുമെന്നാണ് വിവരം.
ബുധനാഴ്‌ച മൂന്ന് വിമാനങ്ങളാണ്...






































