Tag: s sreesanth
‘സഞ്‌ജുവിനെ പിന്തുണച്ചു, കെസിഎക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’; പ്രതികരിച്ച് ശ്രീശാന്ത്
തിരുവനന്തപുരം: സഞ്‌ജു സാംസണെ പിന്തുണച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) വിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്‌ജു സാംസണിനെ പിന്തുണച്ചു എന്നതൊഴിച്ചാൽ മറ്റൊന്നും കെസിഎക്കെതിരെ...
സഞ്‌ജു സാംസൺ വിവാദം; ശ്രീശാന്തിനെ മൂന്നുവർഷത്തേക്ക് വിലക്കി കെസിഎ
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). മൂന്നുവർഷത്തേക്കാണ് വിലക്ക്. സഞ്‌ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് നടപടി.
കേരള...
അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്
കൊച്ചി: ഇന്ത്യയുടെ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് തന്റെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാദ്ധ്യമ ലോകം. വളരെ വ്യത്യസ്‌തവും ചിന്തോദ്ധീപനവുമായ കാഴ്‌ച്ചപ്പാടാണ് തന്റെ...
മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ് അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി
കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ് അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...