Fri, Jan 23, 2026
15 C
Dubai
Home Tags Sabarimala News 2024

Tag: Sabarimala News 2024

ശബരിമലയിൽ വൻ തിരക്ക്; 25നും 26നും വെർച്വൽ ക്യൂ കുറച്ചു- സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മണ്ഡലപൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട്ട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25നും...

മരക്കൂട്ടം വരെ നീണ്ട ക്യൂ; കടത്തിവിടുന്നത് ചെറു സംഘങ്ങളായി- പ്രത്യേക പാസ് ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ വൻ തിരക്ക്. പതിനെട്ടാം പടി കയറാനുള്ള കാത്തുനിൽപ്പ് ആറുമുതൽ ഏഴ് മണിക്കൂർ വരെ നീളുകയാണ്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു....

കാനന പാതകളിലൂടെ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ; ടാഗ് നൽകും

ശബരിമല: കാൽനടയായി ശബരിമല സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കരിമല, പുല്ലുമേട് കാനനപാതകളിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ടാഗ് നൽകും. ഇവർക്ക്...

ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...

കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,...

കനത്ത മഴയും മൂടൽമഞ്ഞും; കാനന പാതകളിലൂടെയുള്ള യാത്ര നിരോധിച്ചു

പത്തനംതിട്ട: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിമല, പുല്ലുമേട് എന്നീ കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്‌ക്ക്‌ നിരോധനം ഏർപ്പെടുത്തി. കാലാവസ്‌ഥ അനുകൂലമായാൽ മാത്രമേ ഇതുവഴിയുള്ള യാത്ര പുനരാരംഭിക്കുകയുള്ളൂ. കരിമല വഴിയുള്ള കാനന...

അപമര്യാദയായി പെരുമാറരുത്, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്‌; പോലീസുകാർക്ക് കർശന നിർദ്ദേശം

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശം. അയ്യപ്പ ഭക്‌തരോട് ഒരുകാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗവും...
- Advertisement -