Fri, Jan 23, 2026
18 C
Dubai
Home Tags Sachin Pilot

Tag: Sachin Pilot

നാഗ്‌പൂരിൽ നിന്നുള്ള പ്രസംഗമല്ല ദേശീയത; കേന്ദ്രത്തിനെതിരെ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജ്യ തലസ്‌ഥാനത്തെ തണുപ്പിലും മഴയിലും കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും കേന്ദ്രം 'ലൗ ജിഹാദി'നെക്കുറിച്ചും വിവാഹങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടാനാണ് കേന്ദ്ര സര്‍ക്കാര്‍...

കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. I have tested positive...

ബീഹാറില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്

ഡെല്‍ഹി: വരാനാരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. രാജസ്‌ഥാനില്‍ വിമത ഭീഷണി ഉയര്‍ത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റും പ്രചാരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; രാഹുലിനെ പിന്തുണച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ഇന്ത്യയില്‍ വ്യവസായങ്ങള്‍ അടച്ചു പൂട്ടുകയും ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. 'രാഹുല്‍ ഗാന്ധി ഉന്നയിച്ച കാര്യങ്ങള്‍ ന്യായമാണ്....

രാഹുല്‍ നയിക്കണം; നിലപാടറിയിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പ്പൂര്‍: കോണ്‍ഗ്രസിനോട് ഇടഞ്ഞുനിന്ന് തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന...

കഴിവുള്ള നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നു; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺ​ഗ്രസിനേയും നേതാക്കളേയും കടന്നാക്രമിച്ച് ബി ജെ പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കഴിവുള്ള നേതാക്കൾ കോൺ​ഗ്രസിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് സിന്ധ്യ ആരോപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റ് കോൺ​ഗ്രസിനെതിരെ തുറന്ന...
- Advertisement -