കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് കോവിഡ്

By Syndicated , Malabar News
Sachin pailot_Malabar news
Ajwa Travels

ജയ്‌പൂര്‍: കോണ്‍ഗ്രസ് നേതാവും രാജസ്‌ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് കോവിഡ്. തനിക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മുന്‍കരുതല്‍ എടുക്കണമെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

‘എനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണം. ഞാന്‍ ഉചിതമായ ചികിൽസ സ്വീകരിക്കുന്നുണ്ട്. പെട്ടന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ സച്ചിന്‍ ട്വീറ്റ് ചെയ്‌തു. ബീഹാര്‍ തെരഞ്ഞെടുപ്പിലും മറ്റ് സംസ്‌ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി പ്രചരണരംഗത്ത് സച്ചിന്‍ പൈലറ്റ് സജീവമായിരുന്നു.

Read also: പശ്‌ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് നേരെ കല്ലേറ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE