Tag: Sajana Shaji
സജന ഷാജിക്ക് പിന്തുണയുമായി സന്തോഷ് കീഴാറ്റൂര്‍
കൊച്ചി: സജന ഷാജിക്ക് സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരിച്ച് ചലച്ചിത്ര-നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍. സമൂഹത്തിലെ ചിലര്‍ ട്രാൻസ്‌ജെൻഡേഴ്‌സിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിക്കുന്നുവെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യ...
ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു
കൊച്ചി: എറണാകുളത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ യുവതി സജനക്ക് നേരെയുണ്ടായ സാമൂഹ്യവിരുദ്ധ ആക്രമണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സജനക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് യുവജന...
അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍
കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനക്കും സുഹൃത്തുക്കള്‍ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...
‘അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലേ’; കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ യുവതി
കച്ചവടം ചെയ്യുന്നതിനിടെ അധിക്ഷേപവും അക്രമണങ്ങളും കാരണം കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്ന് കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ സജന. കൊച്ചി ഇരുമ്പനത്ത് വഴിയരികില്‍ ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന കുറച്ച് ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കച്ചവടം...