Tag: Samastha
സ്‌കൂൾ സമയമാറ്റം; ഈ അധ്യയനവർഷം മുതൽ, സമസ്‌തയുടെ എതിർപ്പ് തള്ളി സർക്കാർ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി സർക്കാർ മുന്നോട്ട്. വിഷയത്തിൽ സമസ്‌തയുടെ എതിർപ്പ് സർക്കാർ തള്ളി. സംസ്‌ഥാനത്ത് നടപ്പാക്കിയ സ്‌കൂൾ സമയമാറ്റം ഈ അധ്യയനവർഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മത...
സ്‌കൂൾ സമയമാറ്റം; മത സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച നാളെ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി...
സ്‌കൂൾ സമയമാറ്റം; സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന്...
‘കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം; ഒരു വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാനാവില്ല’
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സമയം അവർ...
‘കള്ളൻമാർ’ എന്ന് പ്രയോഗിച്ചു; മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ. സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചക്കിടെയായിരുന്നു പ്രസിഡണ്ട് യോഗത്തിൽ നിന്ന്...
വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത; പുല്ലുവിലയെന്ന് മറുപടി
കോഴിക്കോട്: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത വിളമ്പുന്നുവെന്ന് സമസ്‌ത. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്‌തവ കാര്യങ്ങളാണ് നടേശൻ പറയുന്നതെന്നും സമസ്‌ത വിമർശിക്കുന്നു. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ...
വെള്ളിയാഴ്‌ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്‌ത
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള...
സ്‌ത്രീവിരുദ്ധ പരാമർശം; സമസ്‌ത നേതാവിനെതിരെ പോലീസിൽ പരാതി നൽകി വിപി സുഹറ
കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ സമസ്‌ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസിൽ പരാതി നൽകി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വിപി സുഹറ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഉമർ...