Sun, Oct 19, 2025
30 C
Dubai
Home Tags Save Nimisha Priya

Tag: Save Nimisha Priya

നിമിഷപ്രിയയുടെ വധശിക്ഷ; പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക്‌ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ്...

നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ

ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഡെൽഹി...

നിമിഷപ്രിയയുടെ മോചനം; സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്രം

സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ്...

നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ; യെമൻ പ്രസിഡണ്ട് അനുമതി നൽകി

സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡണ്ട് റാഷദ് അൽ അലിമി അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. നിലവിൽ...

നിമിഷപ്രിയയുടെ മോചനം; ശ്രമം ഉടൻ ആരംഭിക്കും- അഭിഭാഷകൻ സനയിലെത്തി

സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങൾ അമ്മ പ്രേമകുമാരി ഉടൻ ആരംഭിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം യെമനിൽ പൊതു അവധിയാണ്. അത് കഴിയുന്നതോടെ പ്രേമകുമാരിയും സേവ്...

ജയിലിൽ മകളെ കണ്ട് പ്രേമകുമാരി; അതി വൈകാരിക നിമിഷങ്ങളെന്ന് സാമുവൽ ജെറോം

സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥരായ നൗഫയ്‌ക്കും ദുഹയ്‌ക്കും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ...

കൂടിക്കാഴ്‌ച 11 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മക്ക് അനുമതി

സന: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് ജയിലിലെത്താൻ പ്രേമകുമാരിക്ക് അധികൃതർ നിർദ്ദേശം നൽകി. സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ. 11...
- Advertisement -