Fri, Jan 23, 2026
19 C
Dubai
Home Tags Sex workers

Tag: sex workers

ലൈംഗിക തൊഴിൽ നിയമപരം, പോലീസിന് ഇടപെടാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ലൈം​ഗിക തൊഴിലാളികൾക്കെതിരായ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്ന് പോലീസിന് സുപ്രീം കോടതി ഉത്തരവ്. ലൈംഗിക തൊഴിൽ നിയമവിധേയമാണ്. പോലീസിന് ഇടപെടാനാകില്ല. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകാനൊരുങ്ങി കേരളം

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം. ഇത് സംബന്ധിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ നിലപാടറിയിച്ചു. കോവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രീം കോടതിയിൽ പറഞ്ഞു....

ലൈംഗിക തൊഴില്‍ കുറ്റമല്ല; സുപ്രധാന നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി

മുംബൈ: ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗിക തൊഴില്‍ ചെയ്‌ത് ജീവിക്കുന്ന മൂന്ന് സ്‌ത്രീകളെ വെറുതേ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. പ്രായപൂര്‍ത്തിയായ സ്‌ത്രീക്ക്‌ ഏത് തൊഴിലും തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി...

ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട...
- Advertisement -