Tag: sexual abuse
മകൾ നിരന്തരമായി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ലെന്ന് അമ്മ; ചോദ്യം ചെയ്യൽ ഇന്നും തുടരും
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിന് ശേഷം...
അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി; 7 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് വിദ്യാർഥിനി
കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ...
പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...
സ്വകാര്യ ബസിനുള്ളിൽ വെച്ചും പീഡനം; നഗ്‌നദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനങ്ങൾ നടന്നത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും ഫോൺ നമ്പറും പ്രതികൾ പ്രചരിപ്പിച്ചു. ഈ...
കായികതാരമായ പെൺകുട്ടിയെ ക്യാംപിൽ വെച്ചും പീഡിപ്പിച്ചു; 15 പേർ കൂടി പിടിയിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ 15 പേർ കൂടി പിടിയിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 20 ആയി. രണ്ട് വാഹനങ്ങളും...
പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തൽ; എട്ടുപേർ കൂടി അറസ്‌റ്റിൽ
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയുടെ പീഡന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എട്ടുപേർ കൂടി അറസ്‌റ്റിൽ. ഇതോടെ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. ഇന്നലെ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു....
പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി
മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്.
മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...
‘ജ്യൂസ് തന്ന് രണ്ടുതവണ ബലാൽസംഗം ചെയ്‌തു’; സുജിത് ദാസിനെതിരെ വീട്ടമ്മ രംഗത്ത്
മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും...