Tag: Sexual Harassment Case
‘ആ ദിവസങ്ങളിൽ കേരളത്തിൽ, നിരപരാധിത്വം തെളിയിക്കണം’; വിശദാംശങ്ങൾ കൈമാറി നിവിൻ പോളി
കൊച്ചി: തനിക്ക് നേരെ ഉയർന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും...
‘ജ്യൂസ് തന്ന് രണ്ടുതവണ ബലാൽസംഗം ചെയ്‌തു’; സുജിത് ദാസിനെതിരെ വീട്ടമ്മ രംഗത്ത്
മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ ബലാൽസംഗ ആരോപണവുമായി വീട്ടമ്മ രംഗത്ത്. പൊന്നാനി മുൻ എസ്‌എച്ച്‌ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗികപീഡന ആരോപണം ഉയർത്തി. കുടുംബ പ്രശ്‌നത്തെ കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്‌പിയും സിഐയും...
പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ; വിശദമായ അന്വേഷണത്തിന് പോലീസ്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകി പരാതിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. പരാതിക്കാരിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വിശദമായ അന്വേഷണത്തിലേക്ക് പോലീസ് കടക്കുന്നത്.
2023 നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ ഹോട്ടലിൽ വെച്ച്...
കള്ളക്കേസെന്ന് നിവിൻ പോളി, സത്യം പുറത്തുകൊണ്ടു വരണം; ഡിജിപിക്ക് പരാതി നൽകി
കൊച്ചി: യുവതിയുടെ ബലാൽസംഗ ആരോപണത്തിൽ പോലീസ് പ്രതി ചേർത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. ഇന്ന് രാവിലെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്‌തമാക്കിയാണ് നിവിൻ പോളി പ്രാഥമിക...
ബലാൽസംഗക്കേസ്; നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല- പരാതിക്കാരിയുടെ മൊഴിയെടുക്കും
കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്‌റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട്...
പീഡന പരാതി; നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
പീഡന പരാതി; മുകേഷ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസെടുത്ത നടൻ എം മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഒരുമിച്ച് പരിഗണിക്കും. മുകേഷ്, അഡ്വ. വിഎസ് ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള...
നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ...