Tag: SFI protest
കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധം; പത്ത് പേർക്കെതിരെ കേസ്
കണ്ണൂർ: പുതുവൽസര ആഘോഷത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാത്തി മാതൃകയിലുള്ള കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ കേസെടുത്ത് പോലീസ്. ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്‌ഥാന...
അണയാത്ത പ്രതിഷേധം; പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ചു
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് പിൻമാറാതെ എസ്എഫ്ഐ. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പ്രതിഷേധ സൂചകമായി ഇന്ന് ഗവർണറുടെ കോലം കത്തിച്ചു. ബീച്ചിൽ 30 അടി ഉയരത്തിൽ സ്‌ഥാപിച്ച പാപ്പാത്തി...
ഗവർണർക്കെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം; നാലുപേർ പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: ഡെൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ...

































